< Back
Entertainment
ഷാജിപാപ്പനും പിള്ളേരും എത്തി: ആട് 2 ട്രെയിലര്‍ പുറത്ത്    ഷാജിപാപ്പനും പിള്ളേരും എത്തി: ആട് 2 ട്രെയിലര്‍ പുറത്ത്    
Entertainment

ഷാജിപാപ്പനും പിള്ളേരും എത്തി: ആട് 2 ട്രെയിലര്‍ പുറത്ത്    

rishad
|
5 Jun 2018 4:20 AM IST

ഈ മാസം 22ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആട് 2 വിന്റെ ട്രെയിലര്‍ പുറത്ത്. ഒന്നാം ഭാഗത്തിലേത് പോലെ വീറോടെ തന്നെയാണ് രണ്ടാം ഭാഗത്തിലും ഷാജിപാപ്പനും പിള്ളേരും എത്തുന്നത്. ഒന്നാം ഭാഗത്തില്‍ അഭിനയിച്ച പ്രധാനകഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ട്. കൂടാതെ മാമുക്കോയ, ബൈജു, ഇര്‍ഷാദ്, തുടങ്ങിയവരും അഭിനയിക്കുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം 22ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Related Tags :
Similar Posts