< Back
Entertainment
പുരസ്കാരം ഡബ്ല്യുസിസിക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതിപുരസ്കാരം ഡബ്ല്യുസിസിക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതി
Entertainment

പുരസ്കാരം ഡബ്ല്യുസിസിക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതി

Muhsina
|
5 Jun 2018 2:00 AM IST

മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി. പുരസ്കാരം ഡബ്ല്യുസിസിക്ക് സമര്‍പ്പിക്കുന്നതായും

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി. പുരസ്കാരം ഡബ്ല്യുസിസിക്ക് സമര്‍പ്പിക്കുന്നതായും പാര്‍വതി പറഞ്ഞു. ടേക്ക് ഓഫിലെ അഭിനയമാണ് പാര്‍വതിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചത്തിന് ആണ്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്കാരം.

Related Tags :
Similar Posts