< Back
Entertainment
സിനിമാ സംഘടനകളില്‍ ജനാധിപത്യം പേരിനുപോലുമില്ലെന്ന് ആഷിക് അബുസിനിമാ സംഘടനകളില്‍ ജനാധിപത്യം പേരിനുപോലുമില്ലെന്ന് ആഷിക് അബു
Entertainment

സിനിമാ സംഘടനകളില്‍ ജനാധിപത്യം പേരിനുപോലുമില്ലെന്ന് ആഷിക് അബു

Subin
|
5 Jun 2018 10:13 PM IST

"അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല..."

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ സംഘടനയായ അമ്മയുടെ പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ സിനിമാ സംഘടനകളെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. ജനാധിപത്യം പേരിനുപോലുമില്ലാത്തവയാണ് സിനിമാസംഘടനകളെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Related Tags :
Similar Posts