< Back
Entertainment
അനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തുഅനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
Entertainment

അനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

Muhsina
|
5 Jun 2018 8:56 PM IST

നിലവിൽ ലോസ് ആഞ്ചലസിലാണ് അനുപം ഖേറുള്ളത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തുർക്കിയിൽ നിന്നുള്ള പാക് അനുകൂലികളാണ് ഹാക്കിങ്ങിന്..

നടൻ അനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ട് പാക് അനുകൂലികൾ ഹാക്ക് ചെയ്തു. നിലവിൽ ലോസ് ആഞ്ചലസിലാണ് അനുപം ഖേറുള്ളത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തുർക്കിയിൽ നിന്നുള്ള പാക് അനുകൂലികളാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സൂചനയുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്തതവർ 'ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു' എന്ന് തുർക്കി ഭാഷയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹാക്ക് ചെയ്തത് സംബന്ധിച്ച വിവരം ട്വിറ്റർ തന്നെ അനുപം ഖേറിനെ അറിയിക്കുകയും പെട്ടെന്ന് പരിഹരിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്

Similar Posts