< Back
Entertainment
Entertainment
ഈ.മ.യൗ.വിന്റെ രണ്ടാമത്തെ ട്രയിലര്‍ കാണാം
|5 Jun 2018 2:19 PM IST
ആഷിക് അബുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ.മ.യൗ.വിന്റെ രണ്ടാമത്തെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആഷിക് അബുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പി.എഫ്. മാത്യൂസിന്റേതാണ് തിരക്കഥ. ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, പൗളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 4ന് തിയറ്ററുകളിലെത്തും.