< Back
Entertainment
'എന്നാലും ശരത്?' കട്ട സസ്പെന്‍സുണ്ടെന്ന് ബാലചന്ദ്ര മേനോന്‍Entertainment
'എന്നാലും ശരത്?' കട്ട സസ്പെന്‍സുണ്ടെന്ന് ബാലചന്ദ്ര മേനോന്‍
|13 Jun 2018 11:03 PM IST
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എന്നാലും ശരതിന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എന്നാലും ശരതിന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഥയും തിരക്കഥയും ബാലചന്ദ്രമേനോന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് എന്നാലും ശരത്.
ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.