< Back
Entertainment
മകന്റെ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് ജയസൂര്യ
Entertainment

മകന്റെ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് ജയസൂര്യ

Web Desk
|
18 Jun 2018 1:47 PM IST

ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം റിലീസ് ചെയ്തു. 

ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം റിലീസ് ചെയ്തു. നടന്‍ ജയസൂര്യയാണ് കളര്‍ഫുള്‍ ഹാന്‍ഡ്സ് എന്ന ഹ്രസ്വചിത്രം പുറത്തുവിട്ടത്.

ഇന്ന് Father day യിൽ തന്നെ മോൻ എഡിറ്റ് ചെയ്ത് സംവിധാനം ചെയ്ത പുതിയ short film എനിക്ക് Launch ചെയ്യാൻ സാധിച്ചതിൽ...

Posted by Jayasurya on Saturday, June 16, 2018

"ഫാദേഴ്സ് ഡേയില്‍ തന്നെ മോന്‍ എഡിറ്റ് ചെയ്ത് സംവിധാനം ചെയ്ത പുതിയ ഷോര്‍ട്ട് ഫിലിം എനിക്ക് ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം. നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു COLORFUL HANDS", എന്നാണ് ജയസൂര്യ ഫേസ് ബുക്കില്‍ കുറിച്ചത്.

Related Tags :
Similar Posts