< Back
Entertainment
തിലകന്റെ മരണ ശേഷമെങ്കിലും അമ്മക്ക് നടപടി പിന്‍വലിക്കാമായിരുന്നുവെന്ന് ഷമ്മി തിലകന്‍
Entertainment

തിലകന്റെ മരണ ശേഷമെങ്കിലും അമ്മക്ക് നടപടി പിന്‍വലിക്കാമായിരുന്നുവെന്ന് ഷമ്മി തിലകന്‍

Web Desk
|
30 Jun 2018 10:21 AM IST

നടന്‍ തിലകനെതിരായ നടപടി മരണത്തിന് ശേഷമെങ്കിലും താരസംഘടന അമ്മക്ക് പിന്‍വലിക്കാമായിരുന്നുവെന്ന് തിലകന്റെ മകന്‍ ഷമ്മി തിലകന്‍.

നടന്‍ തിലകനെതിരായ നടപടി മരണത്തിന് ശേഷമെങ്കിലും താരസംഘടന അമ്മക്ക് പിന്‍വലിക്കാമായിരുന്നുവെന്ന് തിലകന്റെ മകന്‍ ഷമ്മി തിലകന്‍. അമ്മ പുറത്തിറക്കിയ സുവനീറില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയില്ല. മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കുമ്പോള്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Similar Posts