< Back
Entertainment
Entertainment
‘ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്; നടിമാരുടെ രാജി ധീരമായ നടപടി’ ടി.പി മാധവൻ
|1 July 2018 11:29 AM IST
രാജിവെച്ചിട്ടും അവർ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പൊരുതുകയാണെന്നും ടി.പി മാധവന്‍ കൊല്ലത്ത് പറഞ്ഞു.
ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ടി.പി മാധവൻ. അമ്മയിൽ നിന്ന് നടിമാർ രാജിവെച്ചത് ധീരമായ നടപടി. രാജിവെച്ചിട്ടും അവർ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പൊരുതുകയാണെന്നും ടി.പി മാധവന്‍ കൊല്ലത്ത് പറഞ്ഞു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു ടി.പി മാധവൻ.