< Back
Entertainment

Entertainment
വൈ.എസ്.ആറായി മമ്മൂട്ടി; യാത്രയുടെ ടീസര്‍
|8 July 2018 11:39 AM IST
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ പുറത്ത്. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്രയുടെ ടീസര്‍ പുറത്തുവിട്ടു.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ പുറത്ത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്രയുടെ ടീസര്‍ പുറത്തുവിട്ടു. വൈഎസ്ആറായി അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറിലെത്തുന്നത്. വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ടീസര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെയാണ് അവതരിപ്പിച്ചത്. നിലവില്‍ 'യാത്ര'യുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രമാണ് യാത്ര. റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.