< Back
Entertainment
വിവാദങ്ങള്‍ക്കിടെ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണമെന്ന് ദിലീപ്
Entertainment

വിവാദങ്ങള്‍ക്കിടെ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്

Web Desk
|
9 July 2018 11:15 AM IST

ദിലീപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടങ്ങി.

ദിലീപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടങ്ങി. സംഘടനാ പ്രസിഡന്‍റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും

Related Tags :
Similar Posts