< Back
Entertainment

Entertainment
മാസ് ലുക്കില്‍ ഫഹദ്; വരത്തന്‍റെ ടീസറെത്തി
|13 July 2018 9:29 PM IST
അമല്‍ നീരദ് - ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍റെ ടീസര്‍ പുറത്തുവിട്ടു.
അമല്‍ നീരദ് - ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍റെ ടീസര്‍ പുറത്തുവിട്ടു. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഐശ്വര്യാ ലക്ഷ്മിയാണ് നായിക. നസ്രിയ നസിം പ്രൊഡക്ഷന്‍സും അമല്‍ നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.