< Back
Entertainment

Entertainment
അമ്മ വിവാദം: സംസാരിച്ചത് തുല്യതക്ക് വേണ്ടിയെന്ന് രമ്യാ നമ്പീശൻ
|14 July 2018 6:21 PM IST
മലയാള സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല. മോഹൻലാലിന്റെ പരാമര്‍ശങ്ങൾക്ക് മറുപടി ഡബ്ല്യു.സി.സി നൽകിയിട്ടുണ്ട്.
അമ്മ വിവാദത്തില്‍ തുല്യതക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്ന് നടി രമ്യാ നമ്പീശൻ. മലയാള സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല. മോഹൻലാലിന്റെ പരാമര്‍ശങ്ങൾക്ക് മറുപടി ഡബ്ല്യു.സി.സി നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും രമ്യാ നമ്പീശൻ പറഞ്ഞു.