< Back
Entertainment

Entertainment
റോഡ് മൂവീ പ്രണയവുമായി വിജയ് സേതുപതിയും തൃഷയും; 96ന്റെ ട്രൈലർ പുറത്ത്
|24 Aug 2018 6:31 PM IST
റോഡ് മൂവീ പ്രണയവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച 96ന്റെ ട്രൈലർ പുറത്ത്. ഈ വരുന്ന സെപ്തംബര് 13ന് റീലീസാവുന്ന സിനിമയുടെ ടീസർ ഏറെ സ്വീകാര്യത നേടിയിരുന്നു. മലയാളിയായ ഗോവിന്ദ് മേനോൻ സംഗീതം ചെയ്ത ‘കാതലേ കാതലേ’ പാട്ട് ആദ്യ ദിനം തന്നെ ഹിറ്റായിരുന്നു. റാം ജെന്നി എന്നിവരിലൂടെ കഥ പറയുന്ന സിനിമയുടെ ട്രൈലെർ പുതുമ നൽകുന്നതാണ്. വിജയ് സേതുപതിയുമായി തൃഷയുടെ ആദ്യ സിനിമയാണ് 96.