< Back
Entertainment
കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Entertainment

കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk
|
14 Sept 2018 11:42 AM IST

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ എന്നിങ്ങനെ വന്‍താര അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുക. ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- ഇതാ മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ഒടിയന്‍ 

ये भी पà¥�ें- ഒടിയന്‍ മാണിക്യന്‍ എന്തിന് കാശിയിലെത്തി? മോഹന്‍ലാല്‍ പറയുന്നു..

Similar Posts