< Back
Entertainment

Entertainment
‘വൈറസി’ൽ ഫഹദും; റിലീസിംങ് തീയ്യതി പ്രഖ്യാപിച്ചു
|17 Sept 2018 9:16 PM IST
വൻ താരനിരണ അണിനിരക്കുന്ന വൈറസിൽ റിമ കല്ലിങ്കൽ, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ.
നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതിയും തീരുമാനിച്ചു. വിഷു റിലീസായി ഏപ്രിൽ 11നായിരിക്കും വൈറസ് പ്രേക്ഷകരിലേക്ക് എത്തുക. വൻ താരനിരണ അണിനിരക്കുന്ന വൈറസിൽ റിമ കല്ലിങ്കൽ, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ.