< Back
Entertainment

Entertainment
തമിഴ് ഫാന്‍റസി ചിത്രം ‘രാധാകൃഷ്ണ’ ടീസർ പുറത്ത്
|18 Sept 2018 9:58 PM IST
പി രജിനി സംവിധാനം ചെയ്ത തമിഴ് ഫാന്‍റസി ചിത്രമാണ് രാധാകൃഷ്ണ. സിനിമയുടെ ടീസർ വിജയ് സേതുപതി പുറത്തുവിട്ടു. കൌസല്യ ശിവശങ്കരൻ, ലിവിങ്സ്റ്റൺ, മാസ്റ്റർ ആദിത്യ, മനോബാല മഹാദേവൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. കാടിന്‍റെ പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമ പങ്കുവെക്കുന്നത്.