< Back
Entertainment

Entertainment
‘തഗ്സ് ഓഫ് ഹിന്ദുസ്ഥാനി’ലെ അമിതാഭ് ബച്ചന്‍റെ കമാൻഡർ ലുക്ക് കാണാം
|18 Sept 2018 10:03 PM IST
തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ അമിതാഭ് ബച്ചന്‍റെ ലുക്ക് പുറത്തുവിട്ടു. മോഷൻ പോസ്റ്ററിലൂടെയാണ് ബിഗ് ബിയുടെ ലുക്ക് എത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാർക്ക് ഭീഷണി ഉയർത്തിയ ഒരു കൂട്ടം കവർച്ചക്കാരുടെ കഥയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. കവർച്ചാസംഘത്തിന്‍റെ തലവൻ ഖുദാബക്ഷിനെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്. ആമിർ ഖാനും പ്രധാനവേഷത്തിലുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ മോഷൻ പോസ്റ്റർ കാണാം