< Back
Entertainment
നാഗചൈതന്യയുടെ തെലുങ്ക് ചിത്രം സവ്യാസാചിയുടെ ടീസര്‍ പുറത്ത്
Entertainment

നാഗചൈതന്യയുടെ തെലുങ്ക് ചിത്രം സവ്യാസാചിയുടെ ടീസര്‍ പുറത്ത്

Web Desk
|
1 Oct 2018 9:26 PM IST

നാഗചൈതന്യയുടെ തെലുങ്ക് ചിത്രം സവ്യാസാചിയുടെ ടീസര്‍ പുറത്തുവന്നു. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം പുറത്തിറങ്ങുക. ആര്‍ മാധവന്‍, നിധി അഗര്‍വാള്‍, ഭൂമിക ചൌള, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചാന്‍ഡൂ മോണ്ടറ്റിയാണ് സംവിധാനം.

Similar Posts