< Back
Entertainment

Entertainment
ഓര്‍മ്മകളിലെ പ്രണയം പങ്കുവച്ച് 96 തെലുങ്കിലേക്ക്
|8 Oct 2018 12:23 PM IST
തമിഴില്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തെലുങ്കില്‍ ദില്‍ രാജുവാണ് ഒരുക്കുന്നത്.
രാമചന്ദ്രനായി വിജയ് സേതുപതിയും ജാനകിയായി തൃഷയും മത്സരിച്ചഭിനയിച്ച പ്രണയ ചിത്രം 96 തെലുങ്കിലേക്ക്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് 96 തെലുങ്കിലേക്ക് റിമേക്ക് ചെയ്യുന്നതായി പ്രഖ്യാപിച്ചത്.
തമിഴില്‍ സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തെലുങ്കില്‍ ദില്‍ രാജുവാണ് ഒരുക്കുന്നത്. നാനിയും സാമന്തയുമാകും ചിത്രത്തില്‍ വിജയ് സേതുപതിയുടെയും തൃഷയുടെയും വേഷം കൈകാര്യം ചെയ്യുന്നത്.