< Back
Entertainment
മീ ടൂ: വനിതകൾക്കായി കൂട്ടായ്മ രൂപീകരിക്കുമെന്ന് നടികർ സംഘം

Web Desk
|
14 Oct 2018 9:49 AM IST

ജൂനിയർ താരങ്ങൾ അടക്കം എല്ലാവര്‍ക്കും സംഘടനയില്‍ അഗത്വം നല്‍കും. എല്ലാ സംഘടനകളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കും. സുരക്ഷിതമായ തൊഴിലിടം ഒരുക്കുകയാണ് ലക്ഷ്യമെന്നും വിശാൽ ചെന്നൈയിൽ പറഞ്ഞു.

മീ ടൂ കാമ്പയിനിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങള്‍ ഓരോ ദിവസവും പുറത്ത് വരുന്ന സാഹചര്യത്തിൽ വനിതകൾക്കായി കൂട്ടായ്മ രൂപീകരിയ്ക്കുമെന്ന് നടികർ സംഘം അധ്യക്ഷൻ വിശാൽ.

Similar Posts