< Back
Entertainment
ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കാമെന്ന് കെ.പി.എ.സി ലളിതകെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും
Entertainment

ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കാമെന്ന് കെ.പി.എ.സി ലളിത

Web Desk
|
15 Oct 2018 6:28 PM IST

ചിലയാളുകള്‍ വെറുതെ ബഹളമുണ്ടാക്കുകയാണ്. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ലെന്നും കെ.പി.എ.സി ലളിത കൊച്ചിയില്‍ പറഞ്ഞു.

ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കാമെന്ന് കെ.പി.എ.സി ലളിത. ചിലയാളുകള്‍ വെറുതെ ബഹളമുണ്ടാക്കുകയാണ്. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ലെന്നും കെ.പി.എ.സി ലളിത കൊച്ചിയില്‍ പറഞ്ഞു.

ये भी पà¥�ें- അമ്മ - ഡബ്ല്യു.സി.സി തര്‍ക്കം തുറന്നപോരില്‍; എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി നല്‍കാനാവില്ലെന്ന് സിദ്ദിഖ് 

Related Tags :
Similar Posts