< Back
Entertainment

Entertainment
‘മലയാള സിനിമയിൽ ഇൻറേണൽ കംപ്ലയൻസ് കമ്മിറ്റി വേണം’ ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍
|16 Oct 2018 9:35 PM IST
സുപ്രീം കോടതി വിധി ന്യായത്തിന്റെ അടിസ്ഥാനത്തിലും, സെക്ഷ്വല്‍ ഹരാസ്മെന്റ് അറ്റ് വര്‍ക് പ്ലെയ്സ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ ഇൻറേണൽ കംപ്ലയൻസ് കമ്മിറ്റി വേണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി ന്യായത്തിന്റെ അടിസ്ഥാനത്തിലും, സെക്ഷ്വല്‍ ഹരാസ്മെന്റ് അറ്റ് വര്‍ക് പ്ലെയ്സ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.