< Back
Entertainment

Entertainment
ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്
|19 Oct 2018 10:14 AM IST
ഫെയ്സ്ബുക്കിലൂടെയാണ് ദിലീപ് മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഫെയ്സ്ബുക്കിലൂടെയാണ് ദിലീപ് മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
കാവ്യ ഗര്‍ഭിണിയായിട്ടുള്ള ചിത്രങ്ങള്‍ കുറച്ചുമുമ്പ് പുറത്ത് വന്നിരുന്നു. കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് പിതാവും വെളിപ്പെടുത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള ഡ്രസ്സില്‍ കാവ്യയുടെ ബേബി ഷോവര്‍ ഫോട്ടോയായിരുന്നു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും...
Posted by Dileep on Thursday, October 18, 2018