< Back
Entertainment
‘എന്റെ മാത്രം പെണ്‍കിളി’; ജോണി ജോണി യെസ് അപ്പായിലെ പുതിയ ഗാനം കാണാം
Entertainment

‘എന്റെ മാത്രം പെണ്‍കിളി’; ജോണി ജോണി യെസ് അപ്പായിലെ പുതിയ ഗാനം കാണാം

Web Desk
|
23 Oct 2018 9:08 PM IST

കുഞ്ചാക്കോ ബോബനും അനുസിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന 'ജോണി ജോണി യെസ് അപ്പാ'യിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് സച്ചിൻ വാര്യർ ആണ്. ബി കെ ഹരിനാരായണന്‍റേതാണ് വരികൾ.

ജി മാര്‍ത്താണ്ഠനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ഹിറ്റായിമാറിയ വെള്ളിമൂങ്ങ ഒരുക്കിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് 'ജോണി ജോണി യെസ് അപ്പാ' നിര്‍മ്മിക്കുന്നത്.

Similar Posts