< Back
Entertainment
ബാഹുബലിക്ക് ശേഷം മാസ് എന്‍ട്രിയുമായി പ്രഭാസ്;സഹോയുടെ മേക്കിംഗ് വിഡീയോ കാണാം 
Entertainment

ബാഹുബലിക്ക് ശേഷം മാസ് എന്‍ട്രിയുമായി പ്രഭാസ്;സഹോയുടെ മേക്കിംഗ് വിഡീയോ കാണാം 

Web Desk
|
23 Oct 2018 12:13 PM IST

പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 

പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.’ഷേഡ്സ് ഓഫ് സാഹോ’ എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമാണ് സഹോ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപൂറാണ് നായിക. സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.

ये भी पà¥�ें- പ്രഭാസ് ബോളിവുഡിലേക്ക്

Related Tags :
Similar Posts