< Back
Entertainment
സായ്റാത്ത്  ടീം വീണ്ടും ഒന്നിക്കുന്നു; നാൾ ട്രെയ്ലർ കാണാം
Entertainment

സായ്റാത്ത്  ടീം വീണ്ടും ഒന്നിക്കുന്നു; നാൾ ട്രെയ്ലർ കാണാം

Web Desk
|
25 Oct 2018 9:48 PM IST

ജാതി കൊലപാതകങ്ങളെ യഥാര്‍ത്ഥമായി ചിത്രീകരിച്ച സായ്റാത്ത് എന്ന ചിത്രത്തിന് ശേഷം നാഗരാജ് മഞ്ജുളെ നിര്‍മിക്കുന്ന നാള്‍ സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. സായ്റാത്തിന്റെ ഛായാഗ്രാഹകൻ കൂടിയായിരുന്ന സുധാകർ റെഡ്ഢി യക്കാണ്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാല്യത്തിലെ കുട്ടിത്തം ഭാവതിവ്രതയോടെ അവതരിപ്പിക്കുന്ന ബാലനിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. നവംബർ 16ന് നാള്‍ റിലീസ് ചെയ്യും.

Similar Posts