< Back
Entertainment

Entertainment
അമ്മയുടെ താരനിശ; എതിര്‍പ്പുമായി താരങ്ങളും നിര്‍മാതാക്കളും
|26 Oct 2018 12:15 PM IST
താരങ്ങളെ ഷൂട്ടിങ് നിര്‍ത്തിവെച്ച് അയക്കണമെന്ന് അമ്മ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ താരനിശയെച്ചൊല്ലി തര്‍ക്കം. പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താന്‍ അമ്മ നടത്തുന്ന താര നിശയെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. താരങ്ങളെ ഷൂട്ടിങ് നിര്‍ത്തിവെച്ച് അയക്കണമെന്ന് അമ്മ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ എതിര്‍പ്പുമായി താരങ്ങളും നിര്‍മ്മാതാക്കളും രംഗത്തെത്തി.