< Back
Entertainment
ബാലന്‍ വക്കീലായി ദിലീപ്;ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
Entertainment

ബാലന്‍ വക്കീലായി ദിലീപ്;ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk
|
27 Oct 2018 10:31 AM IST

അഭിഭാഷകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് പോസ്റ്റര്‍ പുറത്തുവിട്ടു. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് സിനിമയുടെ പേര്. അഭിഭാഷകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

Title look from Unnikrishnan B movie, Rolling..... "KODATHI SAMAKSHAM BALAN VAKKEEL"

Posted by Dileep on Friday, October 26, 2018

വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ആദ്യം നീതി എന്നാണ് ചിത്രത്തിന്റെ പേരെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കമ്മാരസംഭവത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍.

ये भी पà¥�ें- അമ്മയില്‍ നിന്നും പുറത്താക്കിയതല്ല, രാജി വച്ചതാണെന്ന് ദിലീപ്

ये भी पà¥�ें- നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകും; ദിലീപ്

Similar Posts