< Back
Entertainment

Entertainment
വക്കീലായി മഞ്ജിമ മോഹന്‍; ദേവരാട്ടത്തിന്റെ ട്രയിലര്‍ കാണാം
|31 Oct 2018 10:12 AM IST
ചിത്രത്തില്‍ അഭിഭാഷകയായിട്ടാണ് താരമെത്തുന്നത്. ഗൌതം കാര്‍ത്തിക് ആണ് നായകന്‍.
മഞ്ജിമ മോഹന്‍ നായികാവേഷത്തിലെത്തുന്ന തമിഴ് ചിത്രം ദേവരാട്ടത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അഭിഭാഷകയായിട്ടാണ് താരമെത്തുന്നത്. ഗൌതം കാര്‍ത്തിക് ആണ് നായകന്‍.
പ്രശസ്ത സംവിധായകനായ മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദേവരാട്ടം. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെ.ഇ ഗണവേലാണ് നിര്‍മ്മാണം. ക്യാമറ ശക്തി ശരവണന്‍.