< Back
Entertainment
ജൂഡ് ആന്‍റണിയുടെ സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം
Entertainment

ജൂഡ് ആന്‍റണിയുടെ സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം

ijas
|
22 July 2022 9:10 PM IST

ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കോട്ടയം: വൈക്കത്ത് സിനിമ സെറ്റിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. ജൂഡ് ആന്‍റണി ജോസഫ് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു ആക്രമണം. മേക്കപ്പ് ആർട്ടിസ്റ്റിറ്റ് മിഥുൻ ജിത്തിന്‍റെ തലയടിച്ച് പൊട്ടിച്ചു. മർദനമേറ്റ മിഥുൻജിത്ത് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയാണ്.

ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല....

Related Tags :
Similar Posts