< Back
Entertainment
26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള  മാർച്ച് 18 മുതൽ 25 വരെ
Entertainment

26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാർച്ച് 18 മുതൽ 25 വരെ

Web Desk
|
11 Feb 2022 5:12 PM IST

ഫെബ്രുവരിയില്‍ നടത്താനിരുന്ന ചലച്ചിത്ര മേള കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു

26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) മാർച്ച് 18 മുതൽ 25 വരെ നടക്കും. ഫെബ്രുവരിയില്‍ നടത്താനിരുന്ന ചലച്ചിത്ര മേള കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. തിരുവന്തപുരത്ത് വച്ച് തന്നെയാണ് ഇക്കുറി മേളനടക്കുന്നത്.

Related Tags :
Similar Posts