< Back
Entertainment
Noble Jose

നോബിള്‍ ജോസ്

Entertainment

സിനിമ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

Web Desk
|
24 Jan 2024 12:15 PM IST

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.45നായിരുന്നു അന്ത്യം

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. 44 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.45നായിരുന്നു അന്ത്യം. അനൂപ് മേനോനും മിയയും നായികാനായകന്‍മാരായി അഭിനയിച്ച 'എന്‍റെ മെഴുതിരി അത്താഴങ്ങൾ', വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കൃഷ്ണന്‍കുട്ടി പണിതുടങ്ങി, വിഷ്ണുവും ദിലീഷ് പോത്തനും ഒരുമിച്ച ശലമോന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

Similar Posts