Entertainment
രഘു മേനോന്‍ ചിത്രത്തിന്‍റെ പൂജ ശനിയാഴ്ച കൊച്ചിയില്‍
Entertainment

രഘു മേനോന്‍ ചിത്രത്തിന്‍റെ പൂജ ശനിയാഴ്ച കൊച്ചിയില്‍

Web Desk
|
8 July 2022 1:34 PM IST

രാവിലെ 8 മണിക്ക് ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ചാണ് പൂജ

കൊച്ചി: 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്‍റെ ബാനറില്‍ സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്ന് നിര്‍മിച്ച് രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജ ശനിയാഴ്ച നടക്കും. രാവിലെ 8 മണിക്ക് ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ചാണ് പൂജ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-സുഭാഷ് ചന്ദ്രന്‍.





Related Tags :
Similar Posts