< Back
Entertainment
Entertainment
എഴുപത്തിയേഴാം വയസ്സിലും പാട്ടിന് ചുവട് വെച്ച് ടി.ജി രവി
|4 Sept 2021 6:41 PM IST
കൊറിയോഗ്രാഫര്‍ സജ്‍ന നജാം ആണ് ടി.ജി രവിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
എഴുപത്തിയേഴാം വയസ്സിലും പാട്ടിന് ചുവട് വെച്ച് ചലച്ചിത്ര താരം ടി.ജി രവി. 'പ്രഭു' എന്ന സിനിമയിലെ 'ഇന്നീ തീരും തേടും തിരയുടെ പാട്ടിൽ...' എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായത്. നിരവധി പേരാണ് വീഡിയോ കാണുകയും കമന്റ്റ് ചെയ്യുകയും ചെയ്തത്. കൊറിയോഗ്രാഫര്‍ സജ്‍ന നജാം ആണ് ടി.ജി രവിയുടെ റീല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.