< Back
Entertainment

Entertainment
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി ഉണ്ണി മുകുന്ദന്‍
|17 Sept 2021 1:33 PM IST
തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ആശംസകളറിയിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി മലയാള സിനിമാതാരം ഉണ്ണി മുകുന്ദന്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. 'ബഹുമാന്യനായ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'. അദ്ദേഹം കുറിച്ചു.