< Back
Football
സ്വീഡന്‍ - സ്വിറ്റ്സര്‍ലാന്‍ഡ് Live
Football

സ്വീഡന്‍ - സ്വിറ്റ്സര്‍ലാന്‍ഡ് Live

Web Desk
|
3 July 2018 8:00 PM IST

സ്വീഡന്‍ - സ്വിറ്റ്സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ തത്സമയ വിവരങ്ങള്‍

28' സ്വീഡന്‍റെ അവസരം

സ്വീഡന്റെ മാര്‍ക്കസ് ബര്‍ഗിന്റെ ഇടംകാല്‍ ഷോട്ട് സ്വിറ്റ്‌സര്‍ലാന്റ് ഗോളി തോമര്‍ മുഴുനീള ഡൈവിലൂടെ തട്ടിയകറ്റുന്നു.

13'

ഷാക്കിരിയുടെ ക്രോസ് പുറത്തേക്ക്.

7' സുവര്‍ണാവസരം

ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സ്വീഡന്‍റെ സുവര്‍ണാവസരം മാര്‍ക്കസ് ബര്‍ഗ് കളഞ്ഞു കുളിക്കുന്നു.

3' ആദ്യ അവസരം

എതിര്‍ താരങ്ങളുടെ പിഴവില്‍ നിന്നും പന്ത് സ്വിറ്റ്സര്‍ലണ്ടിന്‍റെ കയ്യില്‍. ഷാക്കിരിയുടെ ഇടം കാല്‍ ഷൂട്ട് പുറത്തേക്ക്.

കളി തുടങ്ങി

സ്വീഡന്‍റെ ടച്ചോടെ ഏഴാം പ്രീ ക്വാര്‍ട്ടര്‍ മത്സരം ആരംഭിച്ചു

ലോകകപ്പിലേക്കുള്ള ദൂരം
ക്വാര്‍ട്ടറില്‍...

കൊളംബിയ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെ വിജയികളെയാകും സ്വിറ്റ്സര്‍ലാണ്ട് സ്വീഡന്‍ മത്സരം ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ നേരിടുക.

ആദ്യം

ലോകകപ്പിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സ്വിറ്റ്സര്‍ലണ്ടും സ്വീഡനും ഏറ്റുമുട്ടുന്നത്

തന്ത്രം

സ്വീഡന്‍ 4-4-1-1 ശൈലിയിലും സ്വിറ്റ്‌സര്‍ലണ്ട് 4-2-3-1 ശൈലിയിലുമാകും മത്സരത്തില്‍ പന്തു തട്ടുക.

അന്തിമ ലൈനപ്പായി
Similar Posts