< Back
Football

Football
കലാശപ്പോരില്‍ ഗോള്‍മഴ; ഗോളുകള്‍ കാണാം
|15 July 2018 10:48 PM IST
ഫുട്ബോള്‍ ലോകകപ്പ് കലാശപ്പോരില്‍ ക്രൊയേഷ്യയെ കീഴടക്കി ഫ്രഞ്ച് പട കിരീടം ചൂടി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ് ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍.
ഫുട്ബോള്‍ ലോകകപ്പ് കലാശപ്പോരില്‍ ക്രൊയേഷ്യയെ കീഴടക്കി ഫ്രഞ്ച് പട കിരീടം ചൂടി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ് ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍. പന്തടക്കത്തില്‍ ക്രൊയേഷ്യയും തക്കംപാര്‍ത്തിരുന്ന് പന്ത് കൈക്കലാക്കി ആക്രമണം നടത്തി ഫ്രാന്‍സും മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തില്‍ കളം നിറപ്പോള്‍ ഗോള്‍മഴക്ക് തന്നെ ലോകം സാക്ഷിയായി. അവസരത്തിനൊത്തു മുന്നേറുകയെന്ന ഫ്രഞ്ച് തന്ത്രം വിജയിച്ചപ്പോള്‍ കളം നിറഞ്ഞു കളിച്ച ക്രൊയേഷ്യ തോറ്റു.
ഗോളുകള്‍ കാണാം