< Back
Football

Football
ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സി ബംഗളുരു പോരാട്ടം
|30 Sept 2018 6:59 AM IST
ബെംഗളുരുവിനെ തോല്‍പ്പിച്ച് ചെന്നൈയിനായിരുന്നു കഴിഞ്ഞ വട്ടം കിരീടം നേടിയത്.
ഐ.എസ്.എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സി ബംഗളുരു പോരാട്ടം. ബംഗളുരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞവട്ടത്തെ ഫൈനലിസ്റ്റുകളാണ് ഇരു ടീമുകളും. ബെംഗളുരുവിനെ തോല്‍പ്പിച്ച് ചെന്നൈയിനായിരുന്നു കഴിഞ്ഞ വട്ടം കിരീടം നേടിയത്.