< Back
Football

Football
സമനില പോര, ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും
|2 Nov 2018 7:25 AM IST
തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്.
ഐ.എസ്.എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. പുനെ സിറ്റിയാണ് എതിരാളികള്‍. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്. പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ്. പുനെയുടെ ഹോം ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.