< Back
Football
എെ.എസ്.എല്‍ മുംബൈ - കൊല്‍ക്കൊത്ത മത്സരം ഗോള്‍ രഹിത സമനില
Football

എെ.എസ്.എല്‍ മുംബൈ - കൊല്‍ക്കൊത്ത മത്സരം ഗോള്‍ രഹിത സമനില

Web Desk
|
25 Nov 2018 2:29 AM IST

കൊല്‍ക്കൊത്ത എട്ടും മുംബൈ പന്ത്രണ്ടും തവണ ഗോള്‍ വല ലക്ഷ്യമാക്കിയെങ്കിലും ഒന്ന് പോലും ലക്ഷ്യ സ്ഥാനത്തെത്തിയില്ല.

എെ.എസ്.എല്ലില്‍ മുംബൈ കൊല്‍ക്കൊത്ത മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. കൊല്‍ക്കൊത്ത എട്ടും മുംബൈ പന്ത്രണ്ടും തവണ ഗോള്‍ വല ലക്ഷ്യമാക്കിയെങ്കിലും ഒന്ന് പോലും ലക്ഷ്യ സ്ഥാനത്തെത്തിയില്ല.

മുംബൈയുടെ ഹോം ഗ്രൌണ്ടിലായിരുന്നു മത്സരം. 8 കളികളില്‍ നിന്ന് 4 ജയവുമായി പോയിന്‍റെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മുംബൈ..8 കളികളിൽ നിന്ന് 3 ജയങ്ങളുള്ള എ.ടി.കെ ആറാം സ്ഥാനത്തുമാണ്.

Similar Posts