< Back
Gulf
Gulf

ഖത്തറില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ ഇന്ന് മുതല്‍

Alwyn K Jose
|
22 March 2017 8:21 PM IST

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്‌ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്‌ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു മണിക്കൂറിലധികം ദോഹയില്‍ തങ്ങുന്നവര്‍ക്കാണ് കോംപ്ളിമെന്ററി വിസ അനുവദിക്കുകയെന്ന് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Related Tags :
Similar Posts