< Back
Gulf
ട്രാഫിക് പിഴ ഒടുക്കാതെ യുഎഇ വിടാന്‍ പ്രവാസികള്‍ക്കാവില്ലGulf
ട്രാഫിക് പിഴ ഒടുക്കാതെ യുഎഇ വിടാന്‍ പ്രവാസികള്‍ക്കാവില്ല
|7 April 2017 5:39 AM IST
പിഴ കുടിശ്ശികയുള്ളവരെ വിമാനത്താവളങ്ങളില്‍ തന്നെ പിടികൂടും. ഇതിനു പുറമെ അമിത വേഗതയിലും അശ്രദ്ധയിലും വാഹനം ഓടിക്കുന്നവരെ നേരിടാന്‍ കടുത്ത നിര്‍ദേശങ്ങളും പുതിയ നിയമ ഭേദഗതി നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ട്രാഫിക് പിഴകള്‍ ഒടുക്കാതെ പ്രവാസികള്‍ രാജ്യം വിടുന്നത് തടയാന്‍ യു.എ.ഇ നിയമ ഭേദഗതി കൊണ്ടുവരും. പിഴ കുടിശ്ശികയുള്ളവരെ വിമാനത്താവളങ്ങളില്‍ തന്നെ പിടികൂടും. ഇതിനു പുറമെ അമിത വേഗതയിലും അശ്രദ്ധയിലും വാഹനം ഓടിക്കുന്നവരെ നേരിടാന്‍ കടുത്ത നിര്‍ദേശങ്ങളും പുതിയ നിയമ ഭേദഗതി നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.