Gulf
Gulf
ലുലു ഗോള്‍ഡ് ഇനി ഗള്‍ഫിലും
|25 April 2017 7:18 PM IST
ദുബൈയില്‍ ലുലു ഗോള്‍ഡിന്റെ ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു.
കേരളത്തിലെ പ്രമുഖ ആഭരണ ശൃംഖലയായ ലുലു ഗോള്‍ഡ് ഇനി ഗള്‍ഫിലും. ദുബൈയില്‍ ലുലു ഗോള്‍ഡിന്റെ ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു. ദുബൈക്കു പുറമെ മറ്റ് ഗള്‍ഫ് നഗരങ്ങളിലും വൈകാതെ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ലുലു ഗോള്‍ഡ് സാരഥികള്‍ അറിയിച്ചു.