< Back
Gulf
പൈലറ്റ് എത്തിയില്ല; റിയാദ് - കൊച്ചി സൗദി എയര്‍ലൈന്‍സ്‌ വിമാനം വൈകുന്നുപൈലറ്റ് എത്തിയില്ല; റിയാദ് - കൊച്ചി സൗദി എയര്‍ലൈന്‍സ്‌ വിമാനം വൈകുന്നു
Gulf

പൈലറ്റ് എത്തിയില്ല; റിയാദ് - കൊച്ചി സൗദി എയര്‍ലൈന്‍സ്‌ വിമാനം വൈകുന്നു

Alwyn
|
27 April 2017 9:40 PM IST

സൗദി സമയം പുലര്‍ച്ച 3.35 ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു

സൗദി സമയം പുലര്‍ച്ച 3.35 ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു. റിയാദില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനമാണ് വൈകുന്നത്. പൈലറ്റ് കൃത്യസമയത്ത് എത്താത്തതാണ് വിമാനം വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ആറു മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

Similar Posts