< Back
Gulf
സമാധാനത്തിന്റെ സന്ദേശവുമായി റോസാപ്പൂക്കള്‍ വിതരണം ചെയ്തു കുഞ്ഞുങ്ങള്‍Gulf
സമാധാനത്തിന്റെ സന്ദേശവുമായി റോസാപ്പൂക്കള്‍ വിതരണം ചെയ്തു കുഞ്ഞുങ്ങള്‍
|2 May 2017 2:07 AM IST
റിയാദിലെ വിവിധ മാളുകളിലായിരുന്നു കുരുന്നു സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന വ്യത്യസ്ത പരിപാടിയുമായി മലയാളി കുട്ടികള്‍ ഒത്തു ചേര്‍ന്നത്.
സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി റോസാപ്പൂക്കള്‍ വിതരണം ചെയ്തു കൊച്ചുകുട്ടികള്‍. റിയാദിലെ വിവിധ മാളുകളിലായിരുന്നു കുരുന്നു സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന വ്യത്യസ്ത പരിപാടിയുമായി മലയാളി കുട്ടികള്‍ ഒത്തു ചേര്‍ന്നത്.