< Back
Gulf
പാരാ ജോണ്‍ ടീന്‍സ് ഡേ 18 ന്പാരാ ജോണ്‍ ടീന്‍സ് ഡേ 18 ന്
Gulf

പാരാ ജോണ്‍ ടീന്‍സ് ഡേ 18 ന്

Alwyn
|
3 July 2017 6:28 AM IST

യുഎഇയിലെ ആദ്യ ടീന്‍സ് കാര്‍ണിവല്‍' ആണിതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യുഎഇയിലെ കൗമാര വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'പാരാ ജോണ്‍ ടീന്‍സ് ഡേ' ഈ മാസം 18, 25 തീയതികളില്‍ നടക്കും. യുഎഇയിലെ ആദ്യ ടീന്‍സ് കാര്‍ണിവല്‍' ആണിതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Tags :
Similar Posts