< Back
Gulf
കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ സേവനങ്ങള്‍ക്ക് ചെലവേറുംGulf
കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ സേവനങ്ങള്‍ക്ക് ചെലവേറും
|3 Aug 2017 4:50 PM IST
ആരോഗ്യ ഇൻഷുറൻസ് സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ വാർഷിക പ്രീമിയത്തിൽ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കുവൈത്തിൽ വിദേശികളുടെ ആരോഗ്യ സേവനങ്ങൾക്ക് ചെലവേറും. ആരോഗ്യ ഇൻഷുറൻസ് സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ വാർഷിക പ്രീമിയത്തിൽ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്.