< Back
Gulf
വിമാനത്തിനകത്ത് പാമ്പ്, യാത്ര റദ്ദാക്കിവിമാനത്തിനകത്ത് പാമ്പ്, യാത്ര റദ്ദാക്കി
Gulf

വിമാനത്തിനകത്ത് പാമ്പ്, യാത്ര റദ്ദാക്കി

Damodaran
|
5 Aug 2017 9:36 AM IST

യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് സാധനങ്ങള്‍ സൂക്ഷിക്കുന്ന കാര്‍ഗോ ഹോള്‍ഡറില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ ഒഴിവാക്കി വിമാനം യാത്രാസജ്ജമാക്കാനുള്ള

അകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം റദ്ദാക്കി. ഇന്നലെ മസ്കത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എമിറേറ്റിസിന്‍െറ ഇ.കെ 863 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് സാധനങ്ങള്‍ സൂക്ഷിക്കുന്ന കാര്‍ഗോ ഹോള്‍ഡറില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ ഒഴിവാക്കി വിമാനം യാത്രാസജ്ജമാക്കാനുള്ള നടപടികള്‍ മണിക്കൂറുകള്‍ക്ക് ശേഷം പൂര്‍ത്തിയാക്കിയതായി എമിറേറ്റ്സ് വാക്താക്കള്‍ അറിയിച്ചു.

Similar Posts