< Back
Gulf
ഷാര്‍ജ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരശീല വീണുഷാര്‍ജ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരശീല വീണു
Gulf

ഷാര്‍ജ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരശീല വീണു

admin
|
8 Nov 2017 8:50 AM IST

ഷാര്‍ജ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് പരിസമാപ്തി.

ഷാര്‍ജ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് പരിസമാപ്തി. പ്രമുഖ സംവിധായകന്‍ ഗൗതം ഘോഷ് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മേളയില്‍ നിരവധി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ സിനിമയുടെ ശില്‍പികള്‍ക്ക് പുരസ്കാരങ്ങള്‍ കൈമാറി.

Similar Posts